Map Graph

ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം. പരാശക്തിയായ ഭദ്രകാളിയുടെ ഉഗ്രഭാവമായ "രുധിര മഹാകാളിയാണ് "പ്രതിഷ്ഠ. മാതൃഭാവത്തിലാണ് ദേവി ഇവിടെ ആരാധിക്കപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ദേവി ഇവിടെ ആരാധിക്കപ്പെടുന്നു.

Read article